Svoboda | Graniru | BBC Russia | Golosameriki | Facebook
Transfiguration pending
Jump to content

ടൈറ്റൻ(സൂപ്പർകപ്യൂട്ടർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടൈറ്റൻ(സൂപ്പർകപ്യൂട്ടർ)
സജീവമായത്ഒക്‌‌‌ടോബർ 29, 2012
നിർമ്മാതാവ്‌യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് എനർജി
പ്രവർത്തകർCray Inc.
സ്ഥാനംOak Ridge National Laboratory
രൂപകല്‌പന18,688 AMD Opteron 6274 16-core CPUs
18,688 Nvidia Tesla K20X GPUs
Cray Linux Environment
ശക്തി8.2 MW
വ്യാപ്‌തി404 m2 (4352 ft2)
മെമ്മറി710 TB (598 TB CPU and 112 TB GPU)
സ്റ്റോറേജ്10 PB, 240 GB/s IO
വേഗത17.59 petaFLOPS (LINPACK)
27 petaFLOPS theoretical peak
ചെലവ്‌യു,എസ് $97 മില
റാങ്കിങ്TOP500മില്യൺ: #1, November 2012[1]
ലക്ഷ്യംScientific research
പാരമ്പര്യംRanked 1 on TOP500 when built.
First GPU based supercomputer to perform over 10 petaFLOPS
വെബ്സൈറ്റ്www.olcf.ornl.gov/titan/

ലോകത്തിലെ ഏറ്റവും വേഗമുള്ള സൂപ്പർ കംപ്യൂട്ടറാണ് ടൈറ്റൻ. അമേരിക്കയിലെ ടെന്നിസിയിലുള്ള ഓക് റിഡ്ജ് നാഷണൽ ലബോറട്ടറിയിലാണിത് സ്ഥാപിച്ചിട്ടുള്ളത്. സെക്കൻഡിൽ 17,590 ട്രില്യൻ കണക്കുകൂട്ടലുകൾ നടത്തുന്നു. ജഗ്വാർ സൂപ്പർ കംപ്യൂട്ടറിന്റെ പരിഷ്കരിച്ച രൂപമാണ് ടൈറ്റൻ.[2]

ഗവേഷണ പ്രോജക്റ്റുകൾ[തിരുത്തുക]

ആദ്യഘട്ടത്തിൽ ആറ് പ്രോജക്ടുകളാണ് ടൈറ്റൻ ഉപയോഗിച്ചു ആസൂത്രണം ചെയ്തിട്ടുള്ളത്.

  1. S3D പ്രോജക്റ്റ്, ആന്തരദഹന യന്ത്രങ്ങളുടെ (Internal Cumbustion Engines)പ്രത്യേകിച്ചും ഡീസൽ എൻജിനുകളുടെ പ്രവർത്തനശേഷി വർധിപ്പിക്കുന്ന പ്രോജക്ട്
  2. WL-LSMS പ്രോജക്റ്റ്കേവല പൂജ്യത്തിനും അതിനടുത്ത താപനിലയിലും ഇലക്ട്രോണുകൾക്കും ആറ്റങ്ങൾക്കും കാന്തികസ്വഭാവമുള്ള വസ്തുക്കളുമായുള്ള പ്രതിപ്രവർത്തനങ്ങൾ
  3. ഡെനാവോ പ്രോജക്റ്റ് ന്യൂക്ലിയർ റിയാക്ടറുകളുടെ പ്രവർത്തന മികവ് വർധിപ്പിക്കുന്നതിനും ആണവമാലിന്യങ്ങൾ പരിമിതപ്പെടുത്തുന്നതിനുമുള്ള പ്രോജക്ടുകൾ തയ്യാറാക്കൽ
  4. ലാംപ്‌സ് (LAMMPS - Large-scale Atomic/Molecular Massively Parallel Simulator)അർധചാലകങ്ങളുടെയും (Semi-conductors) ) പോളിമറുകളുടെയും നിർമ്മാണ- വികസന പ്രവർത്തനങ്ങൾ
  5. കമ്മ്യൂണിറ്റി അറ്റ്മോസ്ഫിയർ മോഡൽ CAM-SE
  6. നോൺ ഇക്വിലിബ്രിയം റേഡിയേഷൻ ഡിഫ്യൂഷൻ (NRDF)

സവിശേഷതകൾ[തിരുത്തുക]

200 ക്യാബിനറ്റുകളാണ് 4352 ച. അടി വിസ്തൃതിയുള്ള ടൈറ്റനിലുള്ളത്. ഓരോ ക്യാബിനറ്റിലും നാലു നോഡുകൾവീതമുള്ള 24 ബ്ലേഡുകളാണുള്ളത്. 2,99,008 പ്രൊസസർ കോറുകളുള്ള ടൈറ്റന്റെ റാൻഡം ആക്സസ് മെമ്മറി 710 ഠ യിൽ അധികമാണ്.

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; top500 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. സാബു (10-Jan-2013). "ഏറ്റവും വേഗമുള്ള സൂപ്പർ കംപ്യൂട്ടർടൈറ്റൻ". ദേശാഭിമാനി. Retrieved 20 ഏപ്രിൽ 2013. {{cite news}}: Check date values in: |date= (help)

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]