Svoboda | Graniru | BBC Russia | Golosameriki | Facebook
Transfiguration pending
Jump to content

റോഡുകളുടെയും കോണുകളുടെയും പാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോഡുകളുടെയും കോണുകളുടെയും പാളി
റെറ്റിനയുടെ പാളികൾ. (വലതുവശത്ത് ചുവടെ നിന്ന് രണ്ടാമത് റോഡുകളുടെയും കോണുകളുടെയും പാളി അടയാളപ്പെടുത്തിയിരിക്കുന്നു.)
റെറ്റിന ന്യൂറോണുകളുടെ ഘടന. (താഴെ ഇടതുവശത്ത് റോഡുകളുടെയും കോണുകളുടെയും പാളി)
Details
Identifiers
LatinStratum photosensorium retinae
Anatomical terminology

കണ്ണിലെ റെറ്റിനയിലെ റോഡ് കോശങ്ങളും, കോൺ കോശങ്ങളും ഉള്ള പാളിയാണ് റോഡുകളുടെയും കോണുകളുടെയും പാളി എന്ന് അറിയപ്പെടുന്നത്. ജേക്കബ്സ് മെംബ്രേൻ എന്നും ഈ പാളി അറിയപ്പെടുന്നു. റെറ്റിനയുടെ ഈ നാഡീ പാളി ആദ്യമായി വിവരിച്ച ഐറിഷ് നേത്രരോഗവിദഗ്ദ്ധൻ ആർതർ ജേക്കബിന്റെ പേരിൽ നിന്നാണ് ജേക്കബ്സ് മെംബ്രേൻ എന്ന പേര് ലഭിച്ചത്. [1]

മാക്യുല ലൂട്ടിയയിൽ ഒഴിക ററ്റിനയിൽ ബാക്കിയെല്ലായിടത്തും കോൺ കോശങ്ങളെക്കാൾ റോഡ് കോശങ്ങളാണ് കൂടുതൽ.

പരാമർശങ്ങൾ

[തിരുത്തുക]
  1. "Br J Ophthalmol: first published as 10.1136/bjo.32.9.601" (PDF).

പുറം കണ്ണികൾ

[തിരുത്തുക]

ബോസ്റ്റൺ യൂണിവേഴ്സിറ്റി- ഹിസ്റ്റോളജി ചിത്രം