Svoboda | Graniru | BBC Russia | Golosameriki | Facebook
Transfiguration pending
Jump to content

ലെജീസ്ലേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലെജിസ്ലേഷൻ അല്ലെങ്കിൽ നിയമവാക്കം (Legislation) എന്നാൽ നിയമ നിർമ്മാണ സഭാ അല്ലെങ്കിൽ അത്തരം അധികാരമുള്ള മറ്റേതെങ്കിലും ഒന്ന് നിയമ നിർമ്മാണം ചെയ്യുന്ന പ്രവർത്തനം അല്ലെങ്കിൽ സ്റ്റാറ്റൂറ്ററി നിയമം എന്ന് പറയാം. ഒരു ബിൽ ലെജീസ്ലേഷനിൽ കൂടിയാണ് നിയമം ആകുന്നത്. നിയന്ത്രിക്കാൻ, അധികാരം നൽകാൻ, അനുവാദം നൽകാൻ, പ്രഖ്യാപനം ചെയ്യാൻ, തടയാൻ വേണ്ടിയൊക്കയാണ് ലെജീസ്ലേഷൻ ഉപയോഗിക്കുന്നതു. നിയമ നിർമ്മാണ സഭയുടെ നിയമം വച്ചുകൊണ്ട് എക്സികൂട്ടീവ് കൊണ്ടുവരുന്ന നിയമമും ഇതിൽ പെടും.

"https://ml.wikipedia.org/w/index.php?title=ലെജീസ്ലേഷൻ&oldid=3439686" എന്ന താളിൽനിന്ന് ശേഖരിച്ചത്