Svoboda | Graniru | BBC Russia | Golosameriki | Facebook
Jump to content

ഒമർ ഷരീഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒമർ ഷരീഫ്
عمر الشريف
ഷരീഫ് ഡോക്ടർ ഷിവാഗോ (1965) എന്ന ചലച്ചിത്രത്തിൽ
ജനനം
മൈക്കൽ ഡിമിട്റി ഷാൽഹൂബ്

(1932-04-10) ഏപ്രിൽ 10, 1932  (92 വയസ്സ്)
അലക്സാണ്ട്രിയ, ഈജിപ്ത്[1]
മരണംമരണം 2015 ജൂലായ് 10
വിദ്യാഭ്യാസംവിക്റ്റോറിയ കോളേജ്
കലാലയംകയ്റോ സർവകലാശാല
തൊഴിൽഅഭിനേതാവ്
സജീവ കാലം1954 - ഇതുവരെ
ജീവിതപങ്കാളി(കൾ)ഫതേൻ ഹമാമ (1954-74)
കുട്ടികൾ1

ലോറൻസ് ഓഫ് അറേബ്യ എന്ന വിഘ്യാത ചലച്ചിത്രത്തിലൂടെ അന്താരാഷ്ട്ര പ്രസിദ്ധി നേടിയ ഈജിപ്ഷ്യൻ നടൻ ആണ് ഒമർ ഷരീഫ് (ജനനം: 10 ഏപ്രിൽ 1932). ഡോക്ടർ ഷിവാഗോ, ഫണ്ണി ഗേൾ, ചെ, മക്കെന്നാസ് ഗോൾഡ് തുടങിയവയാണ് ഇദ്ദേഹത്തിൻറെ മറ്റ് പ്രശസ്ത ചിത്രങ്ങൾ. ഒരു തവണ മികച്ച സഹനടനുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശ്ശം ചെയ്യപ്പെടുകയും മൂന്ന് തവണ ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം വിജയിക്കുകയും ചെയ്തിട്ടുണ്ട്. അഭിനയത്തിനു പുറമെ ലോകമെങ്ങും അറിയപ്പെടുന്ന 'കോൺട്രാക്റ്റ് ബ്രിഡ്ജ്' (ഒരു തരം ചീട്ട് കളി) കളിക്കാരൻ കൂടിയാണ് ഇദ്ദേഹം.[2]

അവലംബം

[തിരുത്തുക]
  1. "Omar Sharif: 'It is a great film, but I'm not very good in it'", The Independent
  2. "Change of Subject - Observations, reports, tips, referrals and tirades Chicago Tribune Blog". Chicago Tribune.

പുറംകണ്ണികൾ

[തിരുത്തുക]
InternationalNationalArtistsPeopleOtherWarning
Local parameters are deprecated. Please move values to Wikidata. Add values to Wikidata
"https://ml.wikipedia.org/w/index.php?title=ഒമർ_ഷരീഫ്&oldid=4092845" എന്ന താളിൽനിന്ന് ശേഖരിച്ചത്