Svoboda | Graniru | BBC Russia | Golosameriki | Facebook
Jump to content

ക്രൗതർ മസോണിക് ഹാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രൗതർ മസോണിക് ഹാൾ, കൊല്ലം
ക്രൗതർ മസോണിക് ഹാൾ, കൊല്ലം
ക്രൗതർ മസോണിക് ഹാൾ, കൊല്ലം
Map
അടിസ്ഥാന വിവരങ്ങൾ
വാസ്തുശൈലിബ്രിട്ടിഷ്
സ്ഥാനംകൊച്ചുപിലാംമ്മൂട്
പദ്ധതി അവസാനിച്ച ദിവസം1806
സാങ്കേതിക വിവരങ്ങൾ
നിലകൾ2

കൊല്ലത്തെ മസോണിക് ലോഡ്ജുകളിൽ പ്രധാനപ്പെട്ട ഒന്നാണു ക്രൗതർ മസോണിക് ഹാൾ അഥവാ ഫ്രീമേസൺസ് ഹാൾ. കൊച്ചുപിലാംമൂട്ടിൽ ഉള്ള ഈ കെട്ടിടം 1806 മുതൽ തന്നെ മസോണിക് മീറ്റിങ്ങുകൾക്ക് ഉപയോഗിക്കുന്നു. ഗ്രാൻഡ് ലോഡ്ജ് ഓഫ് ഇന്ത്യയുടെ ഭാഗമായ ഇത് തിരുവിതാംകൂറിലെ ഫ്രീമേസണറി പ്രവർത്തനങ്ങളുടെ ഒരു സ്മാരകമാണ്. 2009-ൽ ഇ കെട്ടിടം കോടതി നിർമ്മിക്കുന്നതിനായി പൊളിച്ചു മാറ്റാൻ തീരുമാനിച്ചെങ്കിലും പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് തീരുമാനം പിൻവലിക്കുകയായിരുന്നു. [1]

അവലംബം[തിരുത്തുക]

  1. http://www.thehindu.com/todays-paper/tp-national/tp-kerala/land-identified-for-kollam-court-complex/article157844.ece
"https://ml.wikipedia.org/w/index.php?title=ക്രൗതർ_മസോണിക്_ഹാൾ&oldid=3131042" എന്ന താളിൽനിന്ന് ശേഖരിച്ചത്