Svoboda | Graniru | BBC Russia | Golosameriki | Facebook
Jump to content

പ്രമാണം:Portrait Gandhi.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം(2,024 × 3,040 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.81 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം Mohandas K. Gandhi
തീയതി probably late 1930s
സ്രോതസ്സ് https://www.flickr.com/photos/55638925@N00/255569844/
സ്രഷ്ടാവ് ലഭ്യമല്ലUnknown author
മറ്റു പതിപ്പുകൾ
image extraction process
ഈ ചിത്രം മറ്റൊരു ചിത്രത്തിൽ നിന്നും വെട്ടിയെടുത്തതാണ്
 : Gandhi smiling.jpg
original file

അനുമതി

Public domain
ഈ കൃതിയുടെ പകർപ്പവകാശ കാലാവധി അവസാനിച്ചിരിക്കുന്നതിനാൽ ഇന്ത്യയിൽ ഇത് പൊതുസഞ്ചയത്തിൽ പെടുന്നു.
  • ആദ്യം ഇന്ത്യയിൽ പ്രസിദ്ധീകരിക്കപ്പെട്ട സൃഷ്ടികൾക്ക് ഇന്ത്യൻ പകർപ്പവകാശ ചട്ടം ബാധകമാണ്.
  • ഇന്ത്യൻ പകർപ്പവകാശ ചട്ടം, 1957 (ആദ്ധ്യായം V ഭാഗം 25) പ്രകാരം, അജ്ഞാതരുടെ കൃതികൾ, ഫോട്ടോഗ്രാഫുകൾ, ചലച്ചിത്ര സൃഷ്ടികൾ, ശബ്ദ റെക്കോർഡിങ്ങുകൾ, ഭരണകൂടത്തിന്റെ സൃഷ്ടികൾ, കോർപ്പറേറ്റുകളുടെ സൃഷ്ടികൾ അല്ലെങ്കിൽ അന്താരാഷ്ട്ര സംഘടനകളുടെ സൃഷ്ടികൾ എന്നിവ ആദ്യം പ്രസിദ്ധീകരിച്ച് 60 വർഷങ്ങൾക്കു ശേഷം പൊതുസഞ്ചയത്തിലായിത്തീരുന്നു, ബന്ധപ്പെട്ട കലണ്ടർ വർഷത്തിന്റെ തുടക്കം മുതലായിരിക്കും ഇതു കണക്കിലാക്കുക (അതായത് 2024-ൽ, 1 ജനുവരി 1964-യ്ക്കു മുമ്പുണ്ടായിരുന്നവ പൊതുസഞ്ചയത്തിലായതായി കണക്കാക്കുന്നു). മരണാനന്തരം നടന്ന നിർമ്മിതികൾ (മുകളിൽ പറഞ്ഞിരിക്കുന്നവ അല്ലാത്തവ) പ്രസിദ്ധീകരണ തീയതിയ്ക്ക് 60 വർഷങ്ങൾക്കു ശേഷം പൊതുസഞ്ചയത്തിലായിത്തീരുന്നു. മറ്റേതുവിധത്തിലുള്ള കൃതികളും സ്രഷ്ടാവിന്റെ മരണാനന്തരം 60 വർഷങ്ങൾക്കു ശേഷം പൊതുസഞ്ചയത്തിലായിത്തീരുന്നു. നിയമങ്ങൾ, ന്യായാധിപരുടെ അഭിപ്രായങ്ങൾ, ഭരണകൂട സംബന്ധിയായ മറ്റ് അറിയിപ്പുകൾ എല്ലാം പകർപ്പവകാശത്തിൽ നിന്നും സ്വതന്ത്രമായിരിക്കും. പകർപ്പവകാശ നിയമം 1911 പ്രകാരം, 1958-നു മുമ്പെടുത്ത ഫോട്ടോഗ്രാഫുകൾ, നിർമ്മിച്ച് അമ്പത് വർഷങ്ങൾ തികയുമ്പോൾ പൊതുസഞ്ചയത്തിലായിത്തീരുന്നതാണ്.

ഈ സൃഷ്ടി എന്തുകൊണ്ട് അമേരിക്കൻ ഐക്യനാടുകളിൽ പൊതുസഞ്ചയത്തിൽ പെടുന്നു എന്ന് കാണിക്കാൻ അമേരിക്കൻ ഐക്യനാടുകളിലെ പൊതുസഞ്ചയ ടാഗും ഉൾപ്പെടുത്തിയിരിക്കേണ്ടതാണ്.

العربيَّة | বাংলা | Deutsch | English | français | हिन्दी | italiano | 日本語 | ಕನ್ನಡ | македонски | മലയാളം | मराठी | Nederlands | português do Brasil | sicilianu | தமிழ் | ತುಳು | اردو | 繁體中文 | +/−

w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ 2.0 ആട്രിബ്യൂഷൻ-ഷെയർ എലൈക് സാമാന്യ അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.
ഈ ചിത്രം യഥാർത്ഥത്തിൽ ഫ്ലിക്കറിൽ https://flickr.com/photos/55638925@N00/255569844 എന്നു pinkiwinkitinki പോസ്റ്റ് ചെയ്തതാണ്. ഇത് 29 ഒക്ടോബർ 2016-നു ഫ്ലിക്ക്റിവ്യൂവർ യന്ത്രം പരിശോധിക്കുകയും cc-by-sa-2.0 ഉപയോഗാനുമതിപ്രകാരമുള്ളതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

29 ഒക്ടോബർ 2016

Public domain
പശ്ചാത്തല വിവരങ്ങൾക്കായി അമേരിക്കൻ ഐക്യനാടുകളിലേതല്ലാത്ത പകർപ്പവകാശങ്ങളിലെ വിവരണം കാണുക. ഇന്ത്യയിൽ ആദ്യം പ്രസിദ്ധീകരിച്ച കൃതികളിലാണ് ഈ ഫലകം ബാധകമാവുക. 1941 ജനുവരി 1-നു മുമ്പ് പ്രസിദ്ധീകരിച്ച, അജ്ഞാത സൃഷ്ടികൾ, ഫോട്ടോഗ്രാഫുകൾ, ചലച്ചിത്ര കൃതികൾ, ഭരണകൂട സൃഷ്ടികൾ, കോർപ്പറേറ്റ് ഉടമസ്ഥതയിലുള്ള കൃതികൾ അല്ലെങ്കിൽ അന്താരാഷ്ട്ര സംഘടനകളുടെ കൃതികൾ ഒപ്പം മരണശേഷമുള്ള കൃതികൾ (മുകളിൽ പറഞ്ഞിരിക്കുന്നവ അല്ലാത്തവ) എന്നിവയ്ക്ക് ഈ ഫലകം ബാധകമാകും, മറ്റേതൊരു തരം കൃതിയിലും സ്രഷ്ടാവ് 1941 ജനുവരി 1-നു മുമ്പ് മരണപ്പെട്ടതാണെങ്കിലും ഈ ഫലകം ബാധകമാകും. ശബ്ദ റെക്കോഡിങുകളിൽ ഈ ഫലകം ഉപയോഗിക്കാൻ പാടില്ല എന്നത് ദയവായി ശ്രദ്ധിക്കുക.

العربية | বাংলা | English | español | 日本語 | മലയാളം | русский | +/−

തലവാചകങ്ങൾ

ഗാന്ധിജീ

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

ഈ വിശേഷഗുണത്തിന് വിലയുണ്ട്, പക്ഷേ അത് അപരിചിതമാണ്.

‎Flickr photo ID ഇംഗ്ലീഷ്

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്14:25, 8 ജൂൺ 202214:25, 8 ജൂൺ 2022-ലെ പതിപ്പിന്റെ ലഘുചിത്രം2,024 × 3,040 (2.81 എം.ബി.)Thibaut120094Reverted to version as of 10:21, 8 July 2007 (UTC) Commons:Village pump#Remini AI, COM:OVERWRITE
06:36, 8 ജൂൺ 202206:36, 8 ജൂൺ 2022-ലെ പതിപ്പിന്റെ ലഘുചിത്രം2,726 × 4,096 (2.18 എം.ബി.)Madelgariusrestauration photographique
10:21, 8 ജൂലൈ 200710:21, 8 ജൂലൈ 2007-ലെ പതിപ്പിന്റെ ലഘുചിത്രം2,024 × 3,040 (2.81 എം.ബി.)Yann{{Information |Description=Mohandas K. Gandhi |Source=http://flickr.com/photos/55638925@N00/255569844/ |Date=probably late 1930s |Author=unknown |Permission= |other_versions= }} {{PD-India}}

താഴെ കാണുന്ന 47 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

ഈ പ്രമാണത്തിന്റെ കൂടുതൽ ആഗോള ഉപയോഗം കാണുക.

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Portrait_Gandhi.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്