റെഡ് റിവർ പാരിഷ്
ദൃശ്യരൂപം
റെഡ് റിവർ പാരിഷ്, ലൂയിസിയാന | |
---|---|
![]() കുഷാറ്റയിലെ റെഡ് റിവർ പാരിഷ് കോടതി | |
Map of ലൂയിസിയാന highlighting റെഡ് റിവർ പാരിഷ് Location in the U.S. state of ലൂയിസിയാന | |
![]() ലൂയിസിയാന's location in the U.S. | |
സ്ഥാപിതം | മാർച്ച് 2, 1871 |
Named for | റെഡ് റിവർ (ചുവന്ന നദി) |
സീറ്റ് | കുഷാറ്റ |
വലിയ town | കുഷാറ്റ |
വിസ്തീർണ്ണം | |
• ആകെ. | 402 sq mi (1,041 km2) |
• ഭൂതലം | 389 sq mi (1,008 km2) |
• ജലം | 13 sq mi (34 km2), 3.3% |
ജനസംഖ്യ (est.) | |
• (2015) | 8,593 |
• ജനസാന്ദ്രത | 23/sq mi (9/km²) |
Congressional district | 4th |
സമയമേഖല | Central: UTC-6/-5 |
Website | rrppj |
അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയിലെ ഒരു പാരിഷാണ് റെഡ് റിവർ പാരിഷ് (ഫ്രഞ്ച്: Paroisse de la Rivière-Rouge). 2010ലെ സെൻസസ് പ്രകാരം ഈ പാരിഷിലെ ആകെ ജനസംഖ്യ 9,091 ആണ്.[1] ലൂയിസിയാനയിലെ ജനസാന്ദ്രത ഏറ്റവും കുറവുള്ള നാലാമത്തെ പാരിഷാണിത്. പാരിഷ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത് കുഷാറ്റ പട്ടണത്തിലാണ്.[2] 1871ൽ സംസ്ഥാന നിയമനിർമ്മാണ സഭ പുനസംഘടനാടിസ്ഥാനത്തിൽ രൂപീകരിച്ച പുതിയ പാരിഷുകളിലൊന്നാണിത്.[3] തോട്ടം മേഖലകളുടെ സാമ്പത്തിക വ്യവസ്ഥ പരുത്തികൃഷിയെ അടിസ്ഥാനമാക്കിയായിരുന്നു. അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്തിനു മുമ്പ് തോട്ടം മേഖലകളിലെ ജോലികൾക്ക് ആഫ്രിക്കൻ അമേരിക്കൻ അടിമകളെ ഉപയോഗിച്ചിരുന്നു.
അവലംബം[തിരുത്തുക]
- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-17. Retrieved August 18, 2013.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ "Red River Parish". Center for Cultural and Eco-Tourism. Retrieved September 5, 2014.
![]() |
കാഡോ പാരിഷ് | ബോസ്സിയർ പാരിഷ് | ബിയേൻവിൽ പാരിഷ് | ![]() |
ദെ സോതോ പാരിഷ് | ![]() |
|||
![]() ![]() | ||||
![]() | ||||
നാച്ചിത്തോച്ചെസ് പാരിഷ് |
- അക്കാഡിയ
- അലൻ
- അസെൻഷൻ
- അസംപ്ഷൻ
- അവോയിൽ
- Beauregard
- ബിയേൻവിൽ
- Bossier
- Caddo
- Calcasieu
- Caldwell
- Cameron
- Catahoula
- Claiborne
- Concordia
- DeSoto
- East Baton Rouge
- East Carroll
- East Feliciana
- Evangeline
- Franklin
- Grant
- Iberia
- Iberville
- Jackson
- Jefferson
- Jefferson Davis
- La Salle
- Lafayette
- Lafourche
- Lincoln
- Livingston
- Madison
- Morehouse
- Natchitoches
- Orleans
- Ouachita
- Plaquemines
- Pointe Coupee
- Rapides
- Red River
- റിച്ച്ലാൻഡ്
- Sabine
- St. Bernard
- St. Charles
- St. Helena
- St. James
- St. John the Baptist
- St. Landry
- St. Martin
- St. Mary
- St. Tammany
- Tangipahoa
- Tensas
- ടെറെബാൻ
- യൂണിയൻ
- വെർമീലിയൻ
- വേർണൻ
- വാഷിങ്ടൺ
- വെബ്സ്റ്റർ
- വെസ്റ്റ് ബാറ്റൺ റൂഷ്
- വെസ്റ്റ് കരോൾ
- വെസറ്റ് ഫെലീസിയാന
- വിൻ