Svoboda | Graniru | BBC Russia | Golosameriki | Facebook
Jump to content

വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1. ഒരു ലേഖനം മായ്ക്കലിനായി നാമനിർദ്ദേശിക്കുന്നത് എങ്ങനെ?
1. വിക്കിപീഡിയയുടെ ഒഴിവാക്കൽ നയം അനുസരിച്ച് ലേഖനം ഒഴിവാക്കാൻ നിർദ്ദേശിക്കാവുന്നതാണോ എന്ന് ഉറപ്പുവരുത്തുക.

2. നീക്കം ചെയ്യേണ്ട ലേഖനത്തിൽ ഏറ്റവും മുകളിലായി {{മായ്ക്കുക}} എന്ന് ചേർത്ത് താൾ സേവ് ചെയ്യുക.

3. സേവ് ചെയ്ത ശേഷം വരുന്ന താളിലെ ചുവപ്പു നിറത്തിലുള്ള ഈ ലേഖനത്തിന്റെ വിവരണത്തിൽ എന്ന കണ്ണിയിൽ ഞെക്കി തുറന്നു വരുന്ന താളിലേക്ക് {{ബദൽ:മായ്ക്കുക/നിർദ്ദേശം |ലേഖനം=താളിന്റെ തലക്കെട്ട് |കാരണം=ശ്രദ്ധേയതയില്ല.--~~~~}} എന്ന് ചേർത്ത് കാരണം രേഖപ്പെടുത്തി താൾ സേവ് ചെയ്യുക.

4. ശേഷം ഈ താളിൽ ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളുടെ പട്ടിക എന്നതിനു നേരെയുള്ള 'മൂലരൂപം തിരുത്തുക' എന്നതിൽ ക്ലിക്കുചെയ്ത് {{വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ലേഖനത്തിന്റെ പേര്}} എന്നു ഏറ്റവും മുകളിൽ ചേർത്ത് താൾ സേവ് ചെയ്യുക. ഇവിടെ ലേഖനത്തിന്റെ പേരു് എന്നതിനു പകരം ലേഖനത്തിന്റെ യഥാർത്ഥ പേരു നൽകുക.

2. പ്രസ്തുത താൾ നിലനിർത്തപ്പെടേണ്ടതാണെന്ന് തോന്നുകയാണെങ്കിൽ ലേഖന രക്ഷാസംഘത്തിന്റെ സഹായം തേടുകയോ, പ്രസ്തുത താൾ നിലനിർത്താൻ താത്പര്യമുണ്ടെന്ന് കരുതുന്ന അല്ലെങ്കിൽ സഹായം ലഭിച്ചേക്കാവുന്ന ഉപയോക്താക്കളെയോ വിവരം അറിയിക്കുക.

3. ലേഖനം രക്ഷിക്കാൻ നിർദ്ദേശിക്കുന്നതിനു മുൻപ് പ്രസ്തുതലേഖനം രക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ അനുസരിച്ചുള്ളവയാണെന്ന് ഉറപ്പുവരുത്തുക.

4. തീരുമാനമെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
1. അതിവേഗം നീക്കം ചെയ്യാനുള്ള കാരണങ്ങളില്ലെങ്കിൽ ഈ താളിൽ ഉൾപ്പെടുത്തിയ ലേഖനങ്ങൾ നീക്കം ചെയ്യുന്നതിനു മുൻപായി കുറഞ്ഞത് 7 ദിവസമെങ്കിലും സമയം അനുവദിക്കേണ്ടതാണ്‌.

2. ഒരു ലേഖനം ഒഴിവാക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമായാൽ {{Afd top|'''നിലനിർത്തി'''/'''നീക്കം ചെയ്തു'''}} --~~~~ എന്നു താളിന്റെ മുകളിലും {{Afd bottom}} എന്നു താളിന്റെ ഏറ്റവും താഴെയും ചേർത്ത് താൾ സേവ് ചെയ്യുക. ശേഷം ആ താളിന്റെ കണ്ണി ഇവിടെ നിന്ന് നീക്കി പത്തായത്തിലേക്ക് മാറ്റുക. ഉദാഹരണത്തിനു നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനം കേരളം ആണെങ്കിൽ തീരുമാനം മുകളിൽ സൂചിപ്പിച്ച പോലെ [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കേരളം]] എന്ന താളിൽ ചേർത്ത് തുടർന്ന് ആ താളിന്റെ കണ്ണി [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം/{{മാസം}} {{വർഷം}}]] എന്ന താളിലേക്ക് മാറ്റുക.

3. നീക്കം ചെയ്ത താളുകളുടെ സംവാദം താൾ നയം അനുസരിച്ച് ശേഖരിക്കുക.

4. നിലനിർത്തിയ/ലയിപ്പിച്ച ലേഖനത്തിന്റെ സംവാദതാളിൽ ഏറ്റവും മുകളിലായി {{Old AfD multi| date = വർഷം, മാസം ദിവസം| result = '''നിലനിർത്തി'''/'''ലയിപ്പിച്ചു'''}} എന്നു ചേർക്കുക. ഉദാഹരണത്തിനു 2013 മേയ് 30 ന് നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനത്തിന്റെ സംവാദതാളിൽ {{Old AfD multi| date= 2013, മേയ് 30 | result = '''നിലനിർത്തി'''}} എന്നു ചേർക്കുക.

5. ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള ലേഖനങ്ങൾ മായ്ക്കുകയാണെങ്കിൽ മായ്ക്കൽ ചർച്ചയടങ്ങിയ താൾ __NOINDEX__ ഉപയോഗിച്ച് സർച്ച് എഞ്ചിനുകളിൽ നിന്ന് മറയ്ക്കുക.

ഇതും കാണുക:

വിവിധ നാമമേഖലകളിൽ നിന്നും ഒഴിവാക്കാൻ സാദ്ധ്യതയുള്ള താളുകളുടെ ചർച്ചകൾ
ലേഖനം പ്രമാണം ഫലകം വർഗ്ഗം പലവക
സംവാദം പ്രമാണത്തിന്റെ സംവാദം ഫലകത്തിന്റെ സംവാദം വർഗ്ഗത്തിന്റെ സംവാദം പലവക സംവാദം
നിലവറ
സംവാദ നിലവറ

പത്തായം



ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളുടെ പട്ടിക

[തിരുത്തുക]
ഡോ. ബാവ കെ.പാലുകുന്ന് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ഡോ. ബാവ കെ.പാലുകുന്ന് തന്നെക്കുറിച്ച് തന്നെയെഴുതിയത്. ശ്രദ്ധേയത സ്ഥാപിക്കാനാവശ്യമായ അവലംബം കാണുന്നില്ല. Vijayan Rajapuram {വിജയൻ രാജപുരം} 04:41, 2 സെപ്റ്റംബർ 2024 (UTC)[മറുപടി]

അവലംബമായി നൽകിയത്, കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിലുള്ള കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ്. ഗവേഷണ- വൈജ്ഞാനിക സ്വഭാവമുള്ളതും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ഒലീവ് ബുക്സ് എന്നീ പ്രമുഖ പ്രസാധക സ്ഥാപനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ ഗ്രന്ഥങ്ങളാണ്, കൃതികളായി ചേർത്തിരിക്കുന്നത്. ഡോ.ബാവ കെ. പാലുകുന്ന് (സംവാദം) 12:56, 2 സെപ്റ്റംബർ 2024 (UTC)[മറുപടി]
ഋഷിപഞ്ചമി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

വിജ്ഞാനകോശ സ്വഭാവമില്ല. ആധികാരികത ലഭിക്കാനാവശ്യമായ അവലംബമില്ല. ലേഖനത്തിൽ ചേർത്തിരിക്കുന്ന ചിത്രത്തിന്റെ പ്രസക്തി വ്യക്തമല്ല. Vijayan Rajapuram {വിജയൻ രാജപുരം} 13:53, 26 ഓഗസ്റ്റ് 2024 (UTC)[മറുപടി]

സർവ്വകലാശാലകളിലെ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

അടിസ്ഥാനവിവരങ്ങൾ പോലുമില്ല. വികസിപ്പിക്കേണ്ടതായിട്ടുണ്ട്, അല്ലാത്തപക്ഷം മായ്ച്ച് ഇംഗ്ലീഷ് ലേഖനം പരിഭാഷപ്പെടുത്തുന്നതായിരിക്കും ഉചിതം. Vijayan Rajapuram {വിജയൻ രാജപുരം} 06:06, 24 ഓഗസ്റ്റ് 2024 (UTC)[മറുപടി]

നാരങ്ങപ്പാല് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

വിക്കിശൈലിയിലോ വിക്കിബുക്സിലോ വരേണ്ട ലേഖനം. മതിയായ അവലംബങ്ങളില്ല. ശ്രദ്ധേയതയില്ല. --രൺജിത്ത് സിജി {Ranjithsiji} 05:15, 21 ഓഗസ്റ്റ് 2024 (UTC)[മറുപടി]

അവലംബം ചേർത്തിട്ടുണ്ട്.--Meenakshi nandhini (സംവാദം) 08:55, 28 ഓഗസ്റ്റ് 2024 (UTC)[മറുപടി]

അക്ഷര ഗൌഡ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

അടിസ്ഥാനവിവരങ്ങൾ പോലുമില്ല. അവലംബങ്ങളില്ല. Vijayan Rajapuram {വിജയൻ രാജപുരം} 16:35, 17 ഓഗസ്റ്റ് 2024 (UTC)[മറുപടി]

ശ്രീവഞ്ചിക്കാട്ട് വീട്ടിൽ തേവൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയതയില്ല. Vijayan Rajapuram {വിജയൻ രാജപുരം} 07:29, 17 ഓഗസ്റ്റ് 2024 (UTC)[മറുപടി]

റ്റി.റ്റി.രാഘവൻ ഇടയ്ക്കാട് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയത കാണുന്നില്ല. Vijayan Rajapuram {വിജയൻ രാജപുരം} 07:28, 17 ഓഗസ്റ്റ് 2024 (UTC)[മറുപടി]

രജിതൻ കണ്ടാണശ്ശേരി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ലേഖനം നിലനിൽക്കാനാവശ്യമായ ശ്രദ്ധേയത കാണുന്നില്ല. ശ്രദ്ധേയത സ്ഥാപിക്കാനുള്ള അവലംബങ്ങളുമില്ല. Vijayan Rajapuram {വിജയൻ രാജപുരം} 04:40, 10 ജൂലൈ 2024 (UTC)[മറുപടി]

https://www.metrovaartha.com/news/mumbai/reading-day-pusthaka-charcha-tharangazhi Sajanmv (സംവാദം) 05:40, 10 ജൂലൈ 2024 (UTC)[മറുപടി]
ഇബ്നു സബീൽ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

വിജ്ഞാനകോശ സ്വഭാവമില്ല Vijayan Rajapuram {വിജയൻ രാജപുരം} 09:16, 5 ജൂലൈ 2024 (UTC)[മറുപടി]

SD ഫലകം ചേർക്കാമായിരുന്നു. Irshadpp (സംവാദം) 06:13, 6 ജൂലൈ 2024 (UTC)[മറുപടി]
നീക്കം checkY ചെയ്തു --ജേക്കബ് (സംവാദം) 05:03, 7 ജൂലൈ 2024 (UTC)[മറുപടി]
രാഹുൽ മാങ്കൂട്ടത്തിൽ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയത പാലിക്കുന്നില്ല TheWikiholic (സംവാദം) 08:08, 17 ഡിസംബർ 2023 (UTC)[മറുപടി]

@TheWikiholic കിട്ടാവുന്ന വിവരങ്ങൾ ചേർത്ത് ലേഖനം വികസിപ്പിച്ചിട്ടുണ്ട്.
അഡ്മിൻമാർ ഈ പേജ് വായിച്ച് വിലയിരുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുവാൻ താത്പര്യപ്പെടുന്നു.
ഈ പേജ് ഡിലീറ്റ് ചെയ്യുന്നതിനോട് അങ്ങേയറ്റം വിയോജിപ്പ് രേഖപ്പെടുത്തുന്നു.
നിലവിൽ കേരളത്തിലെ രാഷ്ട്രീയ രംഗത്ത് സജീവമായ രാഹുൽ മാങ്കൂട്ടത്തിൻ്റെ ഈ പേജ് നില നിർത്തണമെന്നാണ് എൻ്റെ അഭിപ്രായം... Altocar 2020 (സംവാദം) 17:59, 21 ഫെബ്രുവരി 2024 (UTC)[മറുപടി]
ഏഷ്യൻ യൂണികോൺ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

പരിശീലനക്ലാസ്സിലെ പരീക്ഷണം. അടിസ്ഥാനവിവരങ്ങളോ അവലംബമോ ഇല്ല. --- Vijayan Rajapuram {വിജയൻ രാജപുരം} 11:23, 11 ഡിസംബർ 2023 (UTC)[മറുപടി]

നിലനിർത്തുന്നു, അൽപ്പം മെച്ചപ്പെടുത്തിയിട്ടുണ്ട്--Meenakshi nandhini (സംവാദം) 14:49, 15 ഡിസംബർ 2023 (UTC)[മറുപടി]

  • @Meenakshi nandhini:, എന്ത് മെച്ചപ്പെടുത്തലാണ് ലേഖനത്തിൽ വരുത്തിയിട്ടുള്ളത്? അടിസ്ഥാനവിവരങ്ങൾ ഒന്നുമില്ല. //നിലനിർത്തുന്നു, അൽപ്പം മെച്ചപ്പെടുത്തിയിട്ടുണ്ട്-// എന്ന് കുറിപ്പെഴുതിയാൽ മെച്ചപ്പെടുത്തലാവുമോ? വളരെ വലിയ ഒരു ലേഖനത്തിന്റെ ചെറിയൊരു ഖണ്ഡികമാത്രം വിവർത്തനം ചെയ്ത് ചേർത്ത് ലേഖനം നിലനിർത്തുകയോ? ഈ ലേഖനം വായിച്ചാൽ ഏഷ്യൻ യൂണികോൺ എന്താണെന്ന് വായനക്കാരന് മനസ്സിലാവുമോ? എന്തിനാണ് ഇത്തരം ലേഖനങ്ങൾ? ഇതാണോ ഒരു വിജ്ഞാനകോശത്തിലെ ലേഖനം?

ലേഖനം മെച്ചപ്പെടുത്തുകയോ അതിന് തയ്യാറല്ലെങ്കിൽ നീക്കിയ മായ്ക്കൽഫലകം പുനഃസ്ഥാപിക്കുകയോ ചെയ്യണം എന്നഭ്യർത്ഥിക്കുന്നു. അല്ലാത്തപക്ഷം, കാര്യനിർവ്വാഹക പദവി ദുരുപയോഗം ചെയ്തതായി രേഖപ്പെടുത്തലാവും അതെന്ന് മനസ്സിലാക്കേണ്ടിവരും. വിക്കിപീഡിയയുടെ ഉത്തമതാൽപര്യം മുൻനിർത്തി താങ്കൾ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇവിടെയും ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 16:08, 16 ഡിസംബർ 2023 (UTC)[മറുപടി]

മാഷെ, ഈ ലേഖനം മായ്ക്ക്കേണ്ടതില്ലല്ലോ. നിലനിൽപ്പുള്ള ലേഖനവും രണ്ടുവരിയും ടാക്സോബോക്സും അവലംബങ്ങളുമൊക്കെയുണ്ട്.ഇംഗ്ലീഷ് വിക്കിപോലെ ഉള്ളടക്കമില്ല എന്നത് മായ്ക്കാനുള്ള ഒരു കാരണമല്ല. അതിനു അപൂർണ്ണഫലകം/സ്റ്റബ് ടാഗ് ചേർത്താൽ മാത്രം മതിയാകും. കൂടാതെ ഇത് ഒരു വിദ്യാലയത്തിലെ ഒരു പരിശീലനപരിപാടിയുടെ ഭാഗമായി ഉണ്ടാക്കിയ ഒരു ലേഖനമാണ്. കുറച്ചധികം സമയം കുട്ടികൾക്ക് കൊടുക്കുന്നതിൽ തെറ്റില്ല. --Manoj Karingamadathil (Talk) 20:36, 16 ഡിസംബർ 2023 (UTC)[മറുപടി]
  • @Manojk: അന്നത്തെ പരിശീലനഭാഗമായി സൃഷ്ടിച്ചവയായതുകൊണ്ടുതന്നെയാണ് ലേഖനങ്ങൾ ഉടൻ മായ്ക്കാതെ ടാഗ് ചെയ്ത് നിർത്തിയത്. പരിശീലനം കഴിഞ്ഞ് ദിവസമൊന്നുകഴിഞ്ഞിട്ടും ഇവ പട്രോൾ ചെയ്യുകപോലും ഇല്ലാതെ അനാഥമാക്കിവിട്ടത് ശരിയോ? തലക്കെട്ടിലെ പിഴവെങ്കിലും ശ്രദ്ധിക്കേണ്ടതല്ലേ? ഒരേ ഉള്ളടക്കത്തിൽ രണ്ടു ലേഖനങ്ങൾ കണ്ടു. പട്രോൾ ചെയ്യുമ്പോൾ എന്തുചെയ്യും, അക്ഷരത്തെറ്റുകളും മറ്റും കണ്ടാൽ ശരിയാക്കി വിടാനല്ലേ സാധിക്കൂ, കുറച്ചെണ്ണം അങ്ങനെ ചെയ്തു. മുഴുവൻ തിരുത്തിയെഴുത്ത് പ്രായോഗികമാണോ?

ലേഖനങ്ങൾ പരമാവധി നിലനിർത്തണം എന്നുതന്നെയാണ് നിലപാട്. അക്കാരണത്താൽത്തന്നെയാണ് SD ചേർക്കാതെ ഇത്തരം ലേഖനങ്ങളെല്ലാം ചർച്ചയ്ക്ക് നൽകുന്നത്. അപ്പോഴാണ് അത്യാവശ്യവിവരങ്ങളെങ്കിലും ലഭിക്കുന്നത്. ലേഖനം നിലനിർത്തുന്നതിലല്ല, അതിനുള്ള കുറുക്കുവഴികളാണ് പ്രശ്നം. അടിസ്ഥാനവിവരങ്ങളില്ലാതെ ലേഖനങ്ങൾ സൃഷ്ടിക്കുന്നതാണ് പ്രശ്നം. നിരവധി ലേഖനങ്ങളാണ്, ഇങ്ങനെ, പരീക്ഷണം പോലെ ചേർക്കപ്പെടുന്നത്. ഇംഗ്ലീഷ് ലേഖനം അപ്പാടെ പരിഭാഷപ്പെടുത്തണം എന്നൊന്നും ആരും നിർബന്ധിക്കുന്നില്ല, പക്ഷേ, അത്യാവശ്യവിവരങ്ങൾ വേണ്ടേ? വായിച്ചുമനസ്സിലാക്കാവുന്ന വാക്യഘടനവേണ്ടേ? ആരാണിതൊക്കെ തിരുത്തി ശരിയാക്കുക? പട്രോളിങ്ങിനുപോലും പ്രവർത്തകരില്ലാത്ത അവസ്ഥയിലാണ് മലയാളം വിക്കിപീഡിയ. പിന്നാരാണ് നെടുങ്കൻ ലേഖനങ്ങൾ തിരുത്തിശരിയാക്കുക? ഇത്തരം കുറിപ്പുകളാണ് ഒരു വിജ്ഞാനകോശത്തിന് വേണ്ടത് എന്നാണെങ്കിൽ, മറ്റൊന്നും പറയാനില്ല. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നുവെങ്കിലല്ലേ പറയേണ്ടിവരികയുള്ളൂ, ഇനിമുതൽ, ശ്രദ്ധിക്കാതിരിക്കാം. നമസ്ക്കാരം. -- --Vijayan Rajapuram {വിജയൻ രാജപുരം} 04:27, 17 ഡിസംബർ 2023 (UTC)[മറുപടി]

ശരിയാണ്, ആവശ്യത്തിനു സന്നദ്ധപ്രവർത്തകരില്ലാത്ത വലിയൊരു പ്രശ്നം വിക്കി സമൂഹം അഭിമുഖീകരിക്കുന്നുണ്ട്. പക്ഷെ ഇത്തരം നിലനിർത്താൻ സാധ്യതയുള്ള ലേഖനങ്ങൾ ഒന്ന് ക്ലീനപ്പാക്കി ആവശ്യത്തിനു ഫലകവും ഇട്ട് നിലനിർത്തുന്നതിൽ തെറ്റില്ല. വിക്കിയിലേക്കുള്ള പരിശീലനപരിപാടിയ്ക്ക് വിക്കിഗ്രന്ഥശാല പോലെയുള്ള മറ്റ് മാർഗ്ഗങ്ങൾ ശരിയാക്കി എടുക്കേണ്ടിയിരിക്കുന്നു. നിർമ്മിക്കുന്ന ലേഖനത്തിന്റെ പൂർണ്ണ ഉത്തരവാധിത്വം സംഘാടകർ ഏറ്റെടുക്കുന്നതും നല്ലതാണ്. വിദ്യഭ്യാസസ്ഥാപനങ്ങളുമായി ചേർന്ന് ഇത്തരം കൂടുതൽ പദ്ധതികൾക്കുള്ള സാധ്യതകൾക്ക് ശ്രമിക്കുകയും വേണം.--Manoj Karingamadathil (Talk) 13:53, 18 ഡിസംബർ 2023 (UTC)[മറുപടി]
തൻപുര (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

പരിശീലനക്ലാസ്സിൽ സൃഷ്ടിക്കപ്പെട്ട ലേഖനം. ശ്രദ്ധേയത സ്ഥാപിക്കാനാവശ്യമായ അവലംബം ഇല്ല. മെച്ചപ്പെടുത്തുന്നില്ലെങ്കിൽ നീക്കം ചെയ്യാവുന്നത് Vijayan Rajapuram {വിജയൻ രാജപുരം} 11:01, 11 ഡിസംബർ 2023 (UTC)[മറുപടി]