Svoboda | Graniru | BBC Russia | Golosameriki | Facebook
Jump to content

ബോണ ഡിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bona Dea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Bona Dea
Goddess of chastity and fertility in women, healing, and the protection of the state and people
Statuette of Bona Dea, c. AD 100
മറ്റ് പേരുകൾFeminea Dea, Sancta, Laudanda Dea, True name unknown
Temple of Bona Dea
ജീവിത പങ്കാളിFaunus
Possibly Demeter
ആഘോഷങ്ങൾFestival of Bona Dea (May 1)

പുരാതന റോമൻ മതത്തിലെ സമൃദ്ധിയുടെ ദേവതയാണ് ബോണ ഡിയ (Latin: [ˈbɔna ˈdɛ.a]). പവിത്രത, രോഗശാന്തി, ഭരണകൂടത്തിന്റെയും റോമിലെ ജനങ്ങളുടെയും സംരക്ഷണം എന്നിവയുമായും ഈ ദേവത ബന്ധപ്പെട്ടിരുന്നു.[1][2] റോമൻ സാഹിത്യ സ്രോതസ്സുകൾ അനുസരിച്ച്, ആദ്യകാല അല്ലെങ്കിൽ മധ്യ റിപ്പബ്ലിക്കിന്റെ സമയത്ത് മാഗ്ന ഗ്രേസിയയിൽ നിന്ന് അവരെ കൊണ്ടുവന്ന് അവന്റൈൻ കുന്നിൽ അവർക്ക് സ്വന്തമായി ഒരു സംസ്ഥാന ആരാധനാലയം നൽകിയതായും പറയപ്പെടുന്നു.

ഈ ദേവതക്ക് രണ്ട് വാർഷിക ഉത്സവങ്ങൾ ഉണ്ടായിരുന്നു. ഒന്ന് അവരുടെ അവന്റൈൻ ക്ഷേത്രത്തിൽ വച്ച് നടത്തപ്പെടുകയും; മറ്റൊന്ന് ക്ഷണിക്കപ്പെട്ട ഒരു കൂട്ടം എലൈറ്റ് മാട്രണുകൾക്കും വനിതാ പരിചാരകർക്കുമായി റോമിലെ സീനിയർ വാർഷിക മജിസ്‌ട്രേറ്റിന്റെ ഭാര്യ ആതിഥേയത്വം വഹിച്ച് നടത്തുകയും ചെയ്യുന്നു.

രണ്ട് അവസരങ്ങളിൽ മാത്രം സാക്ഷ്യപ്പെടുത്തിയ (ബിസി 63 ഉം 62 ഉം) ഒരു വിന്റർ ഫെസ്റ്റിവലും ദേവിക്ക് ഉണ്ടായിരുന്നു.

അവലംബം

[തിരുത്തുക]
  1. Brouwer 1989, പുറങ്ങൾ. 163, 211–212, 325–327, 339.
  2. "The Archaeological Journal". Longman, Rrown [sic] Green, and Longman. February 14, 1901. p. 136 – via Google Books.

ഗ്രന്ഥസൂചിക

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
InternationalNationalOther
"https://ml.wikipedia.org/w/index.php?title=ബോണ_ഡിയ&oldid=3542269" എന്ന താളിൽനിന്ന് ശേഖരിച്ചത്