Svoboda | Graniru | BBC Russia | Golosameriki | Facebook
Jump to content

ന്യൂ ഈയേഴ്സ് ഈവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(New Year's Eve എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
New Year's Eve
Sydney, Australia is one of the first major world cities to ring in the New Year and its televised fireworks displays are watched by millions.
ഇതരനാമം
  • Hogmanay (Scotland)
  • Calennig (Wales)
  • Ambang/Malam Tahun Baharu/Baru (Brunei, Indonesia, Malaysia, Singapore)
  • Silvester (Austria, Bosnia and Herzegovina, Croatia, Czech Republic, France, Germany, Hungary, Israel, Italy, Liechtenstein, Luxembourg, Poland, Russia, Serbia, Slovakia, Slovenia, Switzerland)
  • Réveillon (Algeria, Brazil, France, Portugal, Romania, Wallonia, and French-speaking locations in North America)
  • Kanun Novogo Goda (Russia)
ആചരിക്കുന്നത്People around the world
തരംInternational
പ്രാധാന്യംThe final day of the Gregorian year
ആഘോഷങ്ങൾReflection; late-night partying; family gatherings; feasting; gift exchanges; fireworks; countdowns; watchnight services; social gatherings, during which participants may dance, eat, consume alcoholic beverages, and watch or light fireworks
തിയ്യതി31 December
അടുത്ത തവണ31 ഡിസംബർ 2024 (2024-12-31)
ആവൃത്തിAnnual
ബന്ധമുള്ളത്New Year's Day

ഗ്രിഗോറിയൻ കലണ്ടറിൽ, ന്യൂ ഈയേഴ്സ് ഈവ് (പല രാജ്യങ്ങളിലും ഓൾഡ് ഈയേഴ്സ് ഡേ , അഥവാ സെന്റ് സിൽവെസ്റ്റർ ദിനം എന്നും അറിയപ്പെടുന്നു) വർഷത്തിലെ അവസാന ദിവസം ഡിസംബർ 31 ന് അഥവാ ക്രിസ്തുമസ്സിന്റെ ഏഴാം ദിവസം ആണ്. പല രാജ്യങ്ങളിലും പുതുവത്സരാശംസകൾ അന്നേദിവസം വൈകുന്നേരം ആഘോഷിക്കുന്നു. അവിടെ പലരും നൃത്തം, ഭക്ഷണപാനീയങ്ങൾ, മദ്യം, മയക്കുമരുന്ന്, പടക്കങ്ങൾ തുടങ്ങിയവയോടൊപ്പം ആഘോഷിക്കുന്നു. ചില ക്രിസ്ത്യാനികൾ രാത്രികാല ആഘോഷങ്ങളിൽ പങ്കെടുക്കുന്നു. ആഘോഷങ്ങൾ സാധാരണയായി അർദ്ധരാത്രി മുതൽ ജനുവരി 1, പുതുവർഷ ദിനത്തിൽ വരെ തുടരുന്നു.

സമോവ, ടോങ്ക, കീർത്തിമതി (ക്രിസ്മസ് ദ്വീപ്) കിരീബതിയുടെ ഭാഗം, അമേരിക്കൻ ഐക്യനാടുകളിലെ സമോവ, ബേക്കർ ഐലൻഡ് എന്നിവിടങ്ങളിലുമാണ് പുതിയ വർഷത്തെ സ്വാഗതം ചെയ്യാനാരംഭിച്ച ആദ്യ സ്ഥലങ്ങൾ.[1]

സംഗീതം[തിരുത്തുക]

പുതുവത്സരാശംസകൾ പങ്കുവയ്ക്കുന്ന വിധത്തിലുള്ള സംഗീതവും ക്ലാസിക്കൽ, ജനപ്രിയ സംഗീത രചനകളും ലഭ്യമാണ്. ക്രിസ്തുമസ് അവധി ദിവസങ്ങളിൽ ഒരു പുതിയ വർഷത്തെ വരവേൽക്കുന്നതിന് ക്രിസ്തുമസ് ഗാനത്തിൽ ആഘോഷകർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

അവലംബങ്ങൾ[തിരുത്തുക]

  1. Emily Allen (31 December 2016). "New Year's Eve: When is it 2017 around the world?". The Telegraph. Retrieved 31 December 2016.
  2. "Scotland - In the words of the Bard -". Scotland. Archived from the original on 2018-09-13. Retrieved 2018-08-30.
  3. "Table of Contents: Orgelbüchlein :". libweb.grinnell.edu. Archived from the original on 2017-12-01. Retrieved 2018-08-30.
  4. "The Year Is Gone, Beyond Recall". www.hymntime.com. Archived from the original on 2018-09-16. Retrieved 2018-08-30.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

Wiktionary
Wiktionary
Happy new year എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
JanuaryJanuary–FebruaryFebruary
American Heart Month
Black History Month
February–MarchMarch
Irish-American Heritage Month
National Colon Cancer Awareness Month
Women's History Month
  • St. Patrick's Day (religious)
  • Spring break (week)
  • March–April
  • Easter (religious)
  • April
    Confederate History MonthMay
    Asian Pacific American Heritage Month
    Jewish American Heritage Month
    June
    Lesbian, Gay, Bisexual and
    Transgender Pride Month
    July
  • Independence Day (federal)
  • July–AugustAugustSeptember
    Prostate Cancer Awareness MonthSeptember–October
    Hispanic Heritage Month
    October
    Breast Cancer Awareness Month
    Disability Employment Awareness Month
    Filipino American History Month
    LGBT History Month
    October–November
  • Diwali (religious)
  • November
    Native American Indian Heritage Month
    December
  • Christmas (religious, federal)
  • Varies (year round)
  • Eid al-Adha (religious)
  • Eid al-Fitr (religious)
  • Ramadan (religious, month)
  • Legend:

    (federal) = federal holidays, (state) = state holidays, (religious) = religious holidays, (week) = weeklong holidays, (month) = monthlong holidays, (36) = Title 36 Observances and Ceremonies
    Bold indicates major holidays commonly celebrated in the United States, which often represent the major celebrations of the month.

    See also: Lists of holidays, Hallmark holidays, public holidays in the United States, New Jersey, New York, Puerto Rico and the United States Virgin Islands.
    Regular holidaysSpecial non-working daysSpecial holiday (for schools)
    Italicized: Movable holiday
    "https://ml.wikipedia.org/w/index.php?title=ന്യൂ_ഈയേഴ്സ്_ഈവ്&oldid=3913056" എന്ന താളിൽനിന്ന് ശേഖരിച്ചത്