Svoboda | Graniru | BBC Russia | Golosameriki | Facebook
Jump to content

സൂയസ് പ്രതിസന്ധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Suez Crisis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Suez Crisis
The Tripartite Aggression
The Sinai War
ശീതയുദ്ധം, അറബ് - ഇസ്രയേൽ സംഘർഷം ഭാഗം

Damaged Egyptian equipment
തിയതി29 October (2024-10-29) – 7 November 1956
(Sinai under Israeli occupation until March 1957)
സ്ഥലംGaza Strip and Egypt (Sinai and Suez Canal zone)
ഫലം
  • Egyptian and Soviet political victory
  • Coalition military victory with subsequent forced Anglo-French withdrawal
  • Israeli occupation of Sinai (until March 1957)
  • United Nations cease-fire
  • UNEF deployment in Sinai[1]
  • Straits of Tiran re-opened to Israeli shipping
  • Resignation of Anthony Eden as British Prime Minister
  • End of Britain's role as a Superpower[2][3][4]
  • Guy Mollet's position as French Prime Minister heavily damaged and a major factor in his resignation five months after Eden's
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
ഈജിപ്റ്റ് Egypt
  • State of Palestine Palestinian fedayeen
  • Supported by:
     Soviet Union
    പടനായകരും മറ്റു നേതാക്കളും
    ഇസ്രയേൽ മോഷെ ദയാൻ
  • ഇസ്രയേൽ ഏരിയൽ ഷാരോൺ
  • ഇസ്രയേൽ Rafael Eitan
  • ഇസ്രയേൽ Haim Bar-Lev
  • ഇസ്രയേൽ Avraham Yoffe
  • ഇസ്രയേൽ Israel Tal
  • ഇസ്രയേൽ Mordechai Gur
  • ഇസ്രയേൽ Avraham Adan
  • ഇസ്രയേൽ Shimon Peres
  • യുണൈറ്റഡ് കിങ്ഡം ആന്റണി ഈഡിൻ
  • യുണൈറ്റഡ് കിങ്ഡം Charles Keightley
  • യുണൈറ്റഡ് കിങ്ഡം Hugh Stockwell
  • യുണൈറ്റഡ് കിങ്ഡം Manley Power
  • ഫ്രാൻസ് Pierre Barjot
  • ഫ്രാൻസ് André Beaufre
  • ഫ്രാൻസ് Jacques Massu
  • ഈജിപ്റ്റ് ഗമാൽ അബ്ദുന്നാസർ
  • ഈജിപ്റ്റ് Abdel Hakim Amer
  • ഈജിപ്റ്റ് Saadedden Mutawally
  • ഈജിപ്റ്റ് Sami Yassa
  • ഈജിപ്റ്റ് Jaafar al-Abd
  • ഈജിപ്റ്റ് Salahedin Moguy
  • ഈജിപ്റ്റ് Raouf Mahfouz Zaki
  • ശക്തി
    ഇസ്രയേൽ 175,000
  • യുണൈറ്റഡ് കിങ്ഡം 45,000
  • ഫ്രാൻസ് 34,000
  • 300,000[5]
    നാശനഷ്ടങ്ങൾ
    ഇസ്രയേൽ:
    • 231 killed[5]
    • 899 wounded
    • 4 captured
    United Kingdom:
    • 16 killed
    • 96 wounded
    France:
    • 10 killed
    • 33 wounded

    ഈജിപ്തിലെ മുൻ പ്രസിഡന്റായ അബ്ദുൾ നാസർ, 1956 ജൂലൈ 26 നു സൂയസ് കനാൽ ദേശസാത്കരിച്ചതോടെയാണ് സൂയസ് പ്രതിസന്ധി അഥവാ (Suez Crisis) ഉടലെടുത്തത്. ഫ്രഞ്ച്-ബ്രിട്ടീഷ് താത്പര്യങ്ങൾ സംരക്ഷിച്ചിരുന്ന സൂയസ് കനാൽ കമ്പനിയാണ് സൂയസ് കനാലിന്റെ മേൽനോട്ടം വഹിച്ചിരുന്നത്. ഈജിപ്ത് ഒരു ഭാഗത്തും, ഇസ്രയേൽ, അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ മറുഭാഗത്തുമായി സൈനിക നീക്കങ്ങൾ രൂപം കൊണ്ടു.[10]

    ഈജിപ്തിലെ അസ്വാൻ അണക്കെട്ടിനു അമേരിയ്ക്ക നൽകാമെന്നേറ്റ ധനസഹായം പിൻവലിച്ചതിനെത്തുടർന്നാണ് കനാൽ ദേശസാത്കരിയ്ക്കുവാൻ അബ്ദുൾ നാസർ തീരുമാനിച്ചത്. ഐക്യരാഷ്ട്രസംഘടനയുടെ ശക്തമായ ഇടപെടൽ കാരണം സഖ്യസേന പിന്മാറുകയാണുണ്ടായത്.

    അവലംബം

    [തിരുത്തുക]
    1. Kunz, Diane B. The Economic Diplomacy of the Suez Crisis. p. 187. ISBN 0-8078-1967-0.
    2. Brown, Derek (14 March 2001). "1956: Suez and the end of empire". The Guardian. London.
    3. Reynolds, Paul (24 July 2006). "Suez: End of empire". BBC News.
    4. History's worst decisions and the people who made them, pp. 167–172
    5. 5.0 5.1 Casualties in Arab–Israeli Wars, Jewish Virtual Library
    6. 6.0 6.1 Varble, Derek The Suez Crisis 1956, Osprey: London 2003, p. 90
    7. http://www.onwar.com/aced/nation/ink/israel/fsinai1956.htm
    8. http://books.google.com.eg/books?hl=ar&id=SaFtAAAAMAAJ&q=5000#search_anchor
    9. Israel – The Suez War of 1956: U.S. newsreel footage. Event occurs at 0:30–0:40.
    10. Roger Owen "Suez Crisis" The Oxford Companion to the Politics of the World, Second edition. Joel Krieger, ed. Oxford University Press Inc. 2001.

    പുറംകണ്ണികൾ

    [തിരുത്തുക]
    "https://ml.wikipedia.org/w/index.php?title=സൂയസ്_പ്രതിസന്ധി&oldid=4112811" എന്ന താളിൽനിന്ന് ശേഖരിച്ചത്